
കോന്നി: ഗ്രീൻ നഗർ റസിഡന്റ്സ് അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സര ആഘോഷവും വാർഷികവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് രാജീസ് കൊട്ടാരം അദ്ധ്യക്ഷത വഹിച്ചു.. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോജി ഏബ്രഹാം, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ മുരളി, ബ്ലോക്ക് പഞ്ചായത്ത് അംഗം സൗദ റഹീം, ഗ്രാമപഞ്ചായത്ത് അംഗം സിജി ഷംസ്, എം സി. രാധാകൃഷ്ണൻ നായർ , ജഗീഷ് ബാബു, വി ബി ശ്രീനിവാസൻ, ജെമി ചെറിയാൻ , ശരത്ത് കുമാർ,ബിജു ടി അലക്സ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |