
തിരുവല്ല: എറണാകുളത്ത് 17ന് നടക്കുന്ന ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ പ്രഖ്യാപന യോഗത്തിൽ തിരുവല്ലയിൽ നിന്ന് 250 പേരെ പങ്കെടുപ്പിക്കാൻ ജെ.ഡി.എസ് തീരുമാനിച്ചൂ, ജെ.ഡി.എസ്. നിയോജകമണ്ഡലം ഒന്നടങ്കം ഐ.എസ്ജെ.ഡി.യിൽ ലയിക്കുവാൻ അലക്സ് മണപ്പുറത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം തീരുമാനിച്ചൂ.മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു
അലകസ് കണ്ണമല,ബാബു കൂടത്തിൽ, സുകുമാരൻ കടമാട്ട്, ഗീതാകുമാരി, രവി കോഴക്കാട്ട്, ഏബ്രഹാം എം, ജോൺ കുരുവിള റജി പി.എസ്, ബിജു ഹാനോക്ക്, ബിജോയ് കരുവേലി, സിബിൻ കല്ലുങ്കൽ എന്നിവർ പ്രസംഗിച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വിജയിച്ചവരെ യോഗം അനുമോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |