
കൊടുമൺ : ബാലഗോകുലം നടത്തിയ "സുകൃതം കേരളം " ഗോകുല കലായാത്ര കൊടുമണ്ണിൽ സമാപിച്ചു. സമാപന സമ്മേളനം ജില്ലാ സീനിയർ ചെസ് ചാമ്പ്യൻ ശ്രീനന്ദ എസ് ഉദ്ഘാടനം ചെയ്തു. ബാലഗോകുലം ദക്ഷിണ കേരളം സംസ്ഥാന നിർവാഹക സമിതിയംഗം ഗിരീഷ് ചിത്രശാല മുഖ്യപ്രഭാഷണം നടത്തി. ജില്ല അദ്ധ്യക്ഷ ജി.ബീന, താലുക്ക് അദ്ധ്യക്ഷൻ ആർ രാമചന്ദ്രൻ പിള്ള, ജില്ല സെക്രട്ടറി അനിൽകുമാർ റ്റി എൻ, ജില്ല ബാലസമിതി അദ്ധ്യക്ഷ ശിവന്യ എസ് .പ്രദീപ്, ഗൗരി എസ്. കുറുപ്പ്, ഗോകുൽ, വിനോദ് കുമാർ. എസ് അഖിൽ കെ. മോഹൻ, ആർ.കൃഷ്ണകുമാർ,എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |