SignIn
Kerala Kaumudi Online
Saturday, 21 September 2024 8.09 AM IST

തരിശുരഹിത വളളിക്കോട് പദ്ധതി (

Increase Font Size Decrease Font Size Print Page
11-vallikkode-krishi

പത്തനംതിട്ട: തരിശുകിടന്ന മുഴുവൻ സ്ഥലങ്ങളും കൃഷിയോഗ്യമാക്കുന്നതിനുളള തരിശുരഹിത വളളിക്കോട് പദ്ധതിയുടെ ഉദ്ഘാടനം കൈപ്പട്ടൂർ കൊല്ലായിൽ ഏലായിൽ ഞാറ് നട്ട് മന്ത്രി പി.പ്രസാദ് നിർവഹിച്ചു. വളളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ കരിമ്പുകൃഷി പദ്ധതിയുടെ ഉദ്ഘാടനവും കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി പച്ചക്കറിത്തൈ വിതരണത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇൻചാർജ് ജോർജ് ബോബി. റ്റി.ജെ. വൈസ് പ്രസിഡന്റ് സോജി.പി.ജോൺ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗീതാകുമാരി.എസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുഭാഷ്.ജി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ആർ. പ്രമോദ് , സി.പി.ഐ. ജില്ലാ സെക്രട്ടറി എ.പി.ജയൻ, പാട ശേഖര സമിതി പ്രസിഡന്റ് പ്രമോദ് ചന്ദ്രൻ , .വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പിജോസ് , കൃഷി ഓഫീസർ രഞ്ജിത്ത് കുമാർ.എസ്. എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.