പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 1708 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ ആകെ 2,19,797 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഇന്നലത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 42% ആണ്. 752 പേർ രോഗമുക്തരായി. ആകെരോഗമുക്തരായവരുടെ എണ്ണം 2,10,625 ആണ്. ജില്ലക്കാരായ 7671 പേർ ചികിത്സയിലാണ്. ഇതിൽ 7464 പേർ ജില്ലയിലും 207 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിൽ കഴിയുന്നു.
ക്രമ നമ്പർ, തദ്ദേശസ്ഥാപനം,
രോഗബാധിതരായവർ
1.അടൂർ 65
2.പന്തളം 43
3.പത്തനംതിട്ട 138
4.തിരുവല്ല 139
5.ആനിക്കാട് 12
6.ആറന്മുള 64
7.അരുവാപുലം 24
8.അയിരൂർ 41
9.ചെന്നീർക്കര 18
10.ചെറുകോൽ 14
11.ചിറ്റാർ 3
12.ഏറത്ത് 24
13.ഇലന്തൂർ 34
14.ഏനാദിമംഗലം 19
15.ഇരവിപേരൂർ 17
16.ഏഴംകുളം 30
17.എഴുമറ്റൂർ 25
18.കടമ്പനാട് 38
19.കടപ്ര 26
20.കലഞ്ഞൂർ 27
21.കല്ലൂപ്പാറ 16
22.കവിയൂർ 10
23.കൊടുമൺ 23
24.കോയിപ്രം 50
25.കോന്നി 51
26.കൊറ്റനാട് 11
27.കോട്ടാങ്ങൽ 10
28.കോഴഞ്ചേരി 60
29.കുളനട 21
30.കുന്നന്താനം 26
31.കുറ്റൂർ 14
32.മലയാലപ്പുഴ 21
33.മല്ലപ്പളളി 39
34.മല്ലപ്പുഴശ്ശേരി 15
35.മെഴുവേലി 12
36.മൈലപ്ര 18
37.നാറാണംമൂഴി 8
38.നാരങ്ങാനം 33
39.നെടുമ്പ്രം 15
40.നിരണം 17
41.ഓമല്ലൂർ 31
42.പള്ളിക്കൽ 26
43.പന്തളംതെക്കേക്കര 23
44.പെരിങ്ങര 23
45.പ്രമാടം 34
46.പുറമറ്റം 14
47.റാന്നി 47
48.റാന്നിപഴവങ്ങാടി 54
49.റാന്നിഅങ്ങാടി 20
50.റാന്നിപെരുനാട് 19
51.സീതത്തോട് 5
52.തണ്ണിത്തോട് 8
53.തോട്ടപ്പുഴശ്ശേരി 13
54.തുമ്പമൺ 7
55.വടശ്ശേരിക്കര 55
56.വളളിക്കോട് 24
57.വെച്ചൂച്ചിറ 34
കൊവിഡ് ബാധിതരായ 6 പേർ ഇന്നലെ മരിച്ചു.
1). കോഴഞ്ചേരി സ്വദേശി (73)
2). കടമ്പനാട് സ്വദേശി (63)
3). കൊടുമൺ സ്വദേശി (85)
4). ഏറത്ത് സ്വദേശി (65)
5). റാന്നിപഴവങ്ങാടി സ്വദേശി (73)
6). റാന്നി സ്വദേശി (68)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |