SignIn
Kerala Kaumudi Online
Saturday, 21 September 2024 4.49 AM IST

ജൂനിയർ വനിതാ ഹോക്കി: എറണാകുളവും തിരുവനന്തപുരവും ഫൈനലിൽ

Increase Font Size Decrease Font Size Print Page
hocky
പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന സംസ്ഥാന ജൂനിയർ ഗേൾസ് ഹോക്കി ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലി​ൽ പത്തനംതിട്ടയും എറണാകുളവും ഏറ്റുമുട്ടുന്നു

പത്തനംതിട്ട: സംസ്ഥാന ജൂനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പ് ഫൈനലിൽ തിരുവനന്തപുരവും എറണാകുളവും ഏറ്റുമുട്ടും. ഇന്ന് രാവിലെ 9.30നാണ് മത്സരം. ഇന്നലെ നടന്ന ആദ്യ സെമിയിൽ തിരുവനന്തപുരം പാലക്കാടിനെ (6-0) തോൽപ്പിച്ചു. രണ്ടാം സെമിയിൽ ആതിഥേയരായ പത്തനംതിട്ടയ്ക്ക് കാലിടറി. എറണാകുളത്തിനോട് (1- 0) പത്തനംതിട്ട പരാജയപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന സമാപന പമ്മേളനം ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. സ്പോർട്സ് കൗൺറ്റൽ ജില്ലാ പ്രസിഡന്റ് കെ. അനിൽ കുമാർ അദ്ധ്യക്ഷനാകും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.