SignIn
Kerala Kaumudi Online
Sunday, 06 October 2024 12.03 PM IST

പെട്രോൾ പമ്പിലെ കവർച്ച ;പ്രതികൾ ഉപയോഗിച്ച കാർ കണ്ടെടുത്തു

Increase Font Size Decrease Font Size Print Page
img20231215

മുക്കം : പെട്രോൾ പമ്പ് ജീവനക്കാരന്റെ കണ്ണിൽ മുളക്പൊടി വിതറി പണം കവർന്ന കേസിലെ പ്രതികൾ മോഷണത്തിനായി വാടകയ്ക്കെടുത്ത കാർ പൊലീസ് കണ്ടെടുത്തു. മലപ്പുറം പെരിന്തൽമണ്ണ രാമപുരത്ത് ഉടമയുടെ വീട്ടിൽ നിന്നാണ് കാർ കണ്ടെത്തിയത്. കേസിലെ മുഖ്യപ്രതി അൻസാറിനെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നാണ്

കാർ പെരിന്തൽമണ്ണയിൽ ഉടമയുടെ വീട്ടിലാണെന്ന് പൊലീസിന് വിവരം ലഭിച്ചത്.

വാടകയ്ക്ക് എടുത്ത് കാറിൽ കവർച്ചാസമയത്ത് തമിഴ്നാട് രജിസ്ട്രേഷൻ നമ്പറായിരുന്നു പതിപ്പിച്ചിരുന്നത്.

പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് മലപ്പുറം സ്വദേശികളും മുഖ്യപ്രതി

വയനാട് കാവുംമന്ദം സ്വദേശി അൻസാറുമാണ് പൊലീസ് പിടിയിലുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.