മാനദണ്ഡങ്ങൾ അംഗീകരിക്കില്ല:കെ.ജി.ഒ.യു
Saturday 29 March 2025 1:57 AM IST
തിരുവനന്തപുരം: ആശ്രിത നിയമനത്തിനുള്ള പുതുക്കിയ മാനദണ്ഡങ്ങൾ അംഗീകരിക്കില്ലെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ. ജീവനക്കാരൻ മരിക്കുമ്പോൾ മക്കൾക്ക് 13 വയസ് തികയണമെന്ന വിചിത്രവാദം അംഗീകരിക്കാനാവില്ല. കു