
തിരുവനന്തപുരം: ഛത്തീസ്ഘട്ടിലെ ഭിലായ് നായർ സമാജ'ത്തിന്റെ ആഭിമുഖ്യത്തിലുള്ള 149ാമത് മന്നം ജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനം സാഹിത്യകാരൻ കാര്യവട്ടം ശ്രീകണ്ഠൻ നായർ നിർവഹിച്ചു. ജയകൃഷ്ണൻ കാര്യവട്ടം വിശിഷ്ടാതിഥിയായി. ബി.മധുപിള്ള, ജെനീഷ് പിള്ള, പി.ജി.കുറുപ്പ്, സുഭാഷ്ചന്ദ്ര, ജി.അനിൽകുമാർ, സോമരാജൻ ഉണ്ണിത്താൻ, രാജേന്ദ്രൻനായർ, വേണുഗോപാല കൈമൾ, എം.എസ്.രഘുകുമാർ എന്നിവർപങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
