
മലയിൻകീഴ്: മലയിൻകീഴ് ജെ.പി സ്മാരക സഹകരണ സംഘത്തിന്റെ വാർഷിക പൊതുയോഗം സംഘം പ്രസിഡന്റ് ഡോ.എൻ.എം.നായർ ഉദ്ഘാടനം ചെയ്തു.സംഘം വൈസ് പ്രസിഡന്റ് എസ്.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു.ചാണി അപ്പു സ്വാഗതം പറഞ്ഞു.സെക്രട്ടറി വി.ശ്രീദേവി,കുമാരി ശ്രീലേഖ.വി.എസ്,കോമളകുമാരി,ഡി.ഡി.രവീന്ദ്രൻനായർ,എൻ.വിക്രമൻനായർ,ഡി.സതീഷ് കുമാർ എന്നിവർ പങ്കെടുത്തു.മികച്ച വിജയം നേടിയ കുട്ടികൾക്ക് ക്യാഷ് അവാർഡും മെമ്മന്റോയും നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |