
തിരുവനന്തപുരം : ശ്രീനാരായണ ഗുരുവിശ്വസംസ്കാര വേദി സംസ്ഥാന പ്രസിഡന്റായി ഡോ.ഷാജി പ്രഭാകരനെയും ജനറൽ സെക്രട്ടറിയായി കെ.എസ്.ശിവരാജനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി കെ.സുദർശനൻ (വർക്കിംഗ് പ്രസിഡന്റ്),പ്രൊഫ.എസ്.ശിശുപാലൻ, ചേങ്കോട്ടുകോണം സുരേന്ദ്രൻ (വൈസ് പ്രസിഡന്റുമാർ),ഡോ.എസ്.സുനിൽ ബാബു,മോഹനൻ പൊന്നപ്പൻ,ഡോ.എസ്.ഗീതാകുമാരി (സെക്രട്ടറിമാർ),എസ്. ഭുവനചന്ദ്രൻ (ഖജാൻജി) എന്നിവരെയും തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |