SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.33 PM IST

റിവർ ഗാർഡൻ റസിഡന്റ്സ്

Increase Font Size Decrease Font Size Print Page
river

തിരുവനന്തപുരം: നീറമൺകര റിവർ ഗാർഡൻ റസിഡന്റ്സ് അസോസിയേഷന്റെ മുപ്പതാം വാർഷിക സമ്മേളനം,​കുടുംബ സംഗമം,​സാംസ്കാരിക സമ്മേളനം എന്നിവ ഡെപ്യൂട്ടി മേയർ ആശാ നാഥ് ജി.എസ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ നീറമൺകര ഹരികുമാർ,​കരമന എസ്.എച്ച്.ഒ എസ്.അനൂപ്,​പി.ശാന്തകുമാരി അമ്മ,അസോസിയേഷൻ സെക്രട്ടറി പി.ശാർങ്‌ഗധരൻ നായർ,പ്രസിഡന്റ് എൻ.ബാലകൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY