SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.32 PM IST

ശ്രീകാര്യം,ഗാന്ധിപുരം റസിഡന്റ്‌സ് അസോ.

Increase Font Size Decrease Font Size Print Page
ddd

തിരുവനന്തപുരം: ശ്രീകാര്യം ഗാന്ധിപുരം റസിഡന്റ്സ് അസോസിയേഷൻ വാർഷികാഘോഷ പരിപാടികൾ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനത്തിൽ വി.എസ്.എസ്.സി മുൻ ഡയറക്ടർ ഡോ.എസ്.ഉണ്ണിക്കൃഷ്ണൻ നായർ മുഖ്യാതിഥിയായിരുന്നു.

പ്രസിഡന്റ്‌ എൻ.എ.ജോൺ,സെക്രട്ടറി എസ് രാജേന്ദ്രൻ നായർ,കാഞ്ഞിരംപാറ രവി,മോഹനൻ പിള്ള,​അഡ്വ.വി.എസ്.ബിന്ദു, സന്ധ്യാറാണി,എസ്.എസ്, ശൈലജ.കെ തുടങ്ങിയവരും അസോസിയേഷൻ ഭാരവാഹികൾകളും പങ്കെടുത്തു. ചടങ്ങിൽ മുതിർന്ന അംഗങ്ങളെയും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയും ആദരിച്ചു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY