തിരുവനന്തപുരം: ജില്ലയിൽ 2024-25ൽ മികച്ച ജന്തുക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തി,സംഘടനയ്ക്ക് മൃഗസംരക്ഷണ വകുപ്പ് ജില്ലാ തലത്തിൽ തിരഞ്ഞെടുത്ത് പുരസ്കാരം നൽകും. മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച വ്യക്തികൾ,രജിസ്റ്റേർഡ് സംഘടനകൾ എന്നിവർക്കും അപേക്ഷിക്കാം. അപേക്ഷകൾ ബന്ധപ്പെട്ട രേഖകളും പ്രവർത്തനങ്ങളുടെ വിവരങ്ങൾ,വെറ്ററിനറി ഡോക്ടറുടെ ശുപാർശയും സഹിതം ഫെബ്രുവരി 5ന് മുമ്പ് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ സമർപ്പിക്കണം. കഴിഞ്ഞ അഞ്ചുവർഷത്തിൽ അവാർഡ് ലഭിച്ചവരെ പരിഗണിക്കുന്നതല്ല. തിരഞ്ഞെടുക്കുന്നവർക്ക് 10,000 രൂപ ക്യാഷ് അവാർഡ് നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
