
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി ഇന്റർ കോളീജിയറ്റ് ബാസ്‌കറ്റ്‌ബാൾ മത്സരത്തിൽ വിജയികളായ ലക്ഷ്മിഭായി നാഷണൽ കോളേജ് ഒഫ് ഫിസിക്കൽ എഡ്യൂക്കേഷനിലെ വിദ്യാർത്ഥികളായ അലീന.ആർ.എസ്,രോഹിത്.ആർ.എസ് എന്നിവരെ വട്ടിയൂർക്കാവ് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ പൂർവ വിദ്യാർത്ഥി സംഘടനയായ ഗുൽമോഹർ 90 കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദിച്ചു.സ്‌കൂൾ പ്രിൻസിപ്പൽ എം.ബീനകുമാരി,വട്ടിയൂർക്കാവ് രാജൻ,പ്രകാശ്.എസ്.എസ്,വിജയൻ,ശ്രീവിദ്യ,സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
