SignIn
Kerala Kaumudi Online
Saturday, 25 April 2026 4.27 AM IST

കൗൺസിൽ ഒഫ് ലയൺ ലേഡീസ് മീറ്റ്

Increase Font Size Decrease Font Size Print Page
ouncil

തിരുവനന്തപുരം: ലയൺസ് ഡിസ്ട്രിക്‌ട് 318 എയിലെ കൗൺസിൽ ഒഫ് ലയൺ ലേഡീസ് മിറ്റ് നടന്നു.ലയൺസ്
ഡിസ്ട്രിക്‌ട് ഗവർണർ ജെയിൻ.സി.ജോബ് ഉദ്ഘാടനം ചെയ്തു.ഫസ്റ്റ് വൈസ് ഡിസ്ട്രിക്‌ട് ഗവർണർ വി.അനിൽകുമാർ ട്രിവാൻഡ്രം പെറ്റൽസ് ലയൺസ് ക്ലബിന്റെ ന്യൂസ് ലെറ്റർ പ്രകാശനം ചെയ്തു.സെക്കൻഡ് വൈസ് ഡിസ്ട്രിക്‌ട് ഗവർണർ അഡ്വ.ആർ.വി.ബിജു,മുൻ ഡിസ്ട്രിക്‌ട് ഗവർണർമാരായ ഡോ.എ.കെ.അബ്ബാസ്,ബി.അജയ്യ കുമാർ,ഡോ.എ.ജി.രാജന്ദ്രൻ എന്നിവർ പ്രഭാഷണം നടത്തി.‌മുൻ പ്രസിഡന്റുമാരെയും,ഡിസ്ട്രിക്‌ട് ഫസ്റ്റ് ലേഡിമാരെയും,ഡിസ്ട്രിക്‌ട് 318 എയിലെ വനിതാ ഭാരവാഹികളെയും,ഗിന്നസ് വേൾഡ് റെക്കാർഡ് ജേതാവ് ലേഖ രാധാകൃഷ്ണൻ,വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച വനിതകൾ എന്നിവരെ അദരിച്ചു.
കൗൺസിൽ ഒഫ് ലൈൻ ലേഡീസ് പ്രസിഡന്റ് ജയശ്രീ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷയായി.ചന്ദ്രിക രാമകൃഷ്ണൻ നായർ,ജയലക്ഷ്മി അജയ്,പുഷ്പ തമ്പി,ബീന ശ്യാംസുന്ദർ,രശ്മി നായർ,ജയ.എസ്.പ്രസാദ്,ലിയോ ഡിസ്ട്രിക്‌ട് പ്രസിഡന്റ് ലിയോ ഉമിന ഷെരീഫ്,ജയലക്ഷ്മി അജയ്,ജയ മുരളീധരൻ,ചന്ദ്രികാ രാമകൃഷ്ണൻ നായർ,ആശാ ജയരാജ്,ജയശ്രീ പ്രദീപ്,അഞ്ചു ഹരി,ശ്രീവിദ്യ മംഗലത്ത്,രമ പളനി എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.