SignIn
Kerala Kaumudi Online
Thursday, 19 February 2026 12.44 AM IST

ഭവിഷ്യം ഭദ്രം സമ്പാദ്യ പദ്ധതി

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിന്റെ ഭാഗമായി അഹാദിഷിക ഫൗണ്ടേഷൻ ആവിഷ്കരിച്ച ഭവിഷ്യം ഭദ്രം പദ്ധതി മണികണ്ഠേശ്വരം ശ്രീശങ്കര വിദ്യാപീഠം സ്കൂളിൽ ചലച്ചിത്ര താരവും ബി.ജെ.പി നേതാവുമായ ജി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.സ്കൂളിലെ എല്ലാ കുട്ടികൾക്കും നൽകിയ മണി ബാങ്കിൽ 100 രൂപ നിക്ഷേപിച്ചാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. സ്കൂൾ അധികൃതരും സാമൂഹ്യ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY