
ബാലരാമപുരം: ബി.എസ്.സി കാർഡിയോളജി ടെക്നോളജിയിൽ ഉന്നത വിജയം നേടിയ ശരണ്യയെ പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ബിന്ദു ആദരിച്ചു.പള്ളിച്ചൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി മനോജ്,നേമം ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കുമാരി നിഷി,ഗ്രന്ഥശാല രക്ഷാധികാരി വടക്കേവിള സദാനന്ദൻ, ഗ്രന്ഥശാല സെക്രട്ടറി സതീഷ് ബാബു,കെ.ശശി,വടക്കേവിള രാജൻ,രാജേന്ദ്രൻ,അഡ്വ.സന്തോഷ് കുമാർ,ബാബു, ദീപാങ്കുരൻ,തങ്കപ്പൻ,ശിവപ്രസാദ്,ജയൻ,സുമേഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
