
തിരുവനന്തപുരം: കേരള എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന പനവൂർ നാസറിന് യാത്രഅയപ്പ് നൽകി.ചടങ്ങ് അഡ്വ.ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.യൂണിയൻ ജനറൽ സെക്രട്ടറി എം.വി.ശശിധരൻ ഉപഹാരം നൽകി.സംസ്ഥാന സെക്രട്ടറി പി.സുരേഷ്,സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ എസ്.സജീവ് കുമാർ,എം.രഞ്ജിനി,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മാത്യു.എം.അലക്സ്,എം.ജെ.ഷീജ,സൗത്ത് ജില്ലാ പ്രസിഡന്റ് ജി.ഉല്ലാസ് കുമാർ,സെക്രട്ടറി ഷിനു റോബർട്ട്,ട്രഷറർ കെ.ആർ.സുഭാഷ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
