SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.28 PM IST

പ്രതിഷേധ ധർണ

Increase Font Size Decrease Font Size Print Page
photo

നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാശുപത്രി രോഗികൾക്ക് പേടി സ്വപ്‌നമായി മാറിയിരിക്കുകയാണെന്ന് കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ പറഞ്ഞു.കോൺഗ്രസ് നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റി ആശുപത്രിയുടെ മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.അർജുനൻ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.എൻ.ബാജി,വട്ടപ്പാറ ചന്ദ്രൻ,കല്ലയം സുകു,നെട്ടിറച്ചിറ ജയൻ,അഡ്വ.എം.മുനീർ,തേക്കട അനിൽകുമാർ,അഡ്വ.സി.മഹേഷ് ചന്ദ്രൻ,സജാദ് മന്നൂർക്കോണം,ചിറമുക്ക് റാഫി,രജീഷ്,സൈദാലി കായ്പ്പാടി,ഓമന,താഹിർ,നെട്ടയിൽ ഷിനു,ഫാത്തിമ,ഷീല തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY