SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.32 PM IST

പി.ടി.ബി അനുസ്മരണവും സെമിനാറും

Increase Font Size Decrease Font Size Print Page
aa

തിരുവനന്തപുരം: ഭരണപരിഷ്കാരവേദിയുടെ ആഭിമുഖ്യത്തിൽ പ്രാദേശിക ഭരണകൂടങ്ങളുടെ സാമൂഹ്യ പ്രസക്തി എന്ന വിഷയത്തിൽ നടന്ന സെമിനാർ മുൻചീഫ് സെക്രട്ടറി ശാരദാമുരളീധരൻ ഉദ്ഘാടനം ചെയ്തു.ഗ്രാമസഭയുടെ പ്രധാന്യവും ഉത്തരവാദിത്തവും തിരിച്ചറിഞ്ഞ് ഇടപെടാൻ സാധിച്ചാൽ മെച്ചപ്പെട്ട ഒരു പ്രാദേശിക ഭരണകൂടം നമുക്ക് രൂപപെടുത്താനാകുമെന്നും ശാരദാ മുരളീധരൻ പറഞ്ഞു.പ്രസിഡന്റ് എസ്.ഹനീഫാ റാവുത്തർ അദ്ധ്യക്ഷത വഹിച്ചു.പി.ടി.ബി അനുസ്മരണ പ്രഭാഷണം എൻ.അനന്തകൃഷ്ണൻ നിർവഹിച്ചു.ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ,കെ.എ.ബീന,പി.ചന്ദ്രസേനൻ,കെ.ശ്രീകണ്ഠൻനായർ എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY