
തിരുവനന്തപുരം: കനറാ സിൻഡിക്കേറ്റ് ബാങ്ക് റിട്ട.സ്റ്റാഫ് ഓർഗനൈസേഷൻ വാർഷികയോഗം സംഘടിപ്പിച്ചു. പെൻഷൻ പരിഷ്‌കരണത്തിനായി യോജിച്ച പോരാട്ടം നടത്താൻ ഇതര സംഘടനകളുമായി ചേർന്ന് സംയുക്ത വേദിയുണ്ടാക്കാൻ തീരുമാനിച്ചു. പുതിയ ഭാരവാഹികളായി ഹേമന്ത്.ഡി.പൈ (പ്രസിഡന്റ്), അശോക് നായക് (വൈസ് പ്രസിഡന്റ്), കെ.എസ്.ഭട്ട് (ജനറൽ സെക്രട്ടറി), എം.എസ്.ആചാർ (ഡെപ്യൂട്ടി ജനറൽ സെക്രട്ടറി), ടി.പി.ഹരികുമാർ (സംഘടനാ സെക്രട്ടറി), കെ.സുധാകര ഭട്ട് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
