തിരുവനന്തപുരം: വിരമിച്ച പ്രതിരോധ ജീവനക്കാരുടെ പെൻഷൻ പരിഷ്‌കരണത്തിൽ നിലവിലുള്ള അന്യായങ്ങൾക്ക് പരിഹാരം കാണണമെന്ന് ആർമി ഏവിയേഷൻ വെൽഫെയർ അസോസിയേഷൻ സംഘടനാ ഭാരവാഹികൾ പറഞ്ഞു.ഗവൺമെന്റ് ഇതിൽ ഇടപെടുകയും അടുത്ത പേ കമ്മീഷനിൽ ഏകീകരണം കൊണ്ടുവരണമെന്നും സെക്രട്ടറിയായ തോമസും,പ്രസിഡന്റ് ജയകുമാറും കോഓർഡിനേറ്റർ കരിക്കകം മധുസൂധനൻ നായരും ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
