
തിരുവനന്തപുരം: ക്ഷീരകർഷക കോൺഗ്രസ് ഐ.എൻ.ടി.യു.സി ജില്ലാ സമര പ്രഖ്യാപന കൺവെൻഷൻ കൗൺസിലർ വൈഷ്ണ സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അയിര സലിംരാജ് അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ ആനത്താനം രാധാകൃഷ്ണൻ,മധുകുമാർ,കള്ളിക്കാട് ശശി,മൂന്നാംമൂട് വേണു,സി.വിജയൻ,കുന്നത്തുകാൽ ശ്രീകുമാരൻ നായർ,ജവഹർകുമാർ,സലീല, കൃഷ്ണകുമാർ,മോഹനൻ,മലയിൻകീഴ് രാജേന്ദ്രൻ,സി.മുത്തുസ്വാമി,എൻ.വിജയകുമാർ,സജാദ്, മേലത്ത് മേലെ പ്രഭാകരൻ നായർ,തുളസീധരൻ,കളിപ്പാൻകുളം മോഹനൻ എന്നിവർ പങ്കെടുത്തു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വൻ പ്രക്ഷോഭം സംഘടിപ്പിക്കാൻ തീരുമാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
