SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.51 PM IST

സംസ്ഥാന സമ്മേളനം

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: വാസ്തുശാസ്ത്ര വിജ്ഞാനപീഠത്തിന്റെ പതിനാറാമത് സംസ്ഥാന സമ്മേളനം 11ന് വൈ.എം.സി.എ ഹാളിൽ നടക്കും.ഉച്ചയ്ക്ക് 2ന് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ഡോ.എം.ആർ.തമ്പാൻ അദ്ധ്യക്ഷനാകും.മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ,മുൻവിവരാവകാശ കമ്മിഷണർ അഡ്വ.വിതുര ശശി,പ്രൊഫ.ആർ.രവീന്ദ്രൻനായർ തുടങ്ങിയവർ പങ്കെടുക്കും.മുൻ പി.എസ്.സി അംഗം വി.എസ്.ഹരീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തും.ചടങ്ങിൽ ഡോ.ആർ.ഉണ്ണികൃഷ്ണൻനായരെ ആദരിക്കും.ഡോ.കെ.മുരളീധരൻനായർ രചിച്ച 'പ്രകൃതിയും വാസ്തുശാസ്ത്രവും'പുസ്തകം പ്രൊഫ.ജോർജ്ജ് ഓണക്കൂർ മുൻദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിന് നൽകി പ്രകാശനം ചെയ്യും.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY