
പൂവാർ: കുഴിത്തുറ സാഹിത്യ സൗഹൃദ വേദി ആറ്റൂർ എൻ.വി.കെ.എസ് ബി.എഡ് കോളേജിൽ സംഘടിപ്പിച്ച പ്രതിമാസ കൂട്ടായ്മയിൽ ഉഷാദേവി രചിച്ച 'ചേമ്പറാണു' എന്ന തമിഴ് നോവൽ ഡോ.പ്രശോഭ്മാധവൻ,സാഹിത്യകാരി ശൈലജ രവീന്ദ്രന് നൽകി പ്രകാശനം ചെയ്തു. മോഹൻകുമാർ.എസ്.കുഴിത്തുറ,ഓർഗനൈസേഷൻ ജോയിന്റ് സെക്രട്ടറി സുപ്രഭാ,സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ആശ പദ്മൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
