SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.45 PM IST

അമ്പലത്തറ സ്കൂൾ: മന്ത്രി സന്ദർശിച്ചു

Increase Font Size Decrease Font Size Print Page
fir

അമ്പലത്തറ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളോടെ പുനർനിർമ്മിക്കുന്ന നേമം മണ്ഡലത്തിലെ അമ്പലത്തറ യു.പി സ്കൂളിന്റെ പ്രവർത്തന പുരോഗതി മന്ത്രി വി.ശിവൻകുട്ടി നേരിട്ടെത്തി വിലയിരുത്തി.നിശ്ചിത സമയത്തിനകം തന്നെ സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കി വിദ്യാർത്ഥികൾക്ക് തുറന്ന് നൽകാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY