SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.42 PM IST

മുടപുരം പ്രവാസി വെൽഫെയർ അസോസിയേഷൻ

Increase Font Size Decrease Font Size Print Page
pravasi

മുടപുരം : യു.എ.ഇയിലെ മുടപുരം പ്രവാസി വെൽഫയർ അസോസിയേഷൻ വാർഷിക പൊതുയോഗം ദുബായ് ഗർഗൂദ് ഈറ്റ് ആൻഡ് ഡ്രിങ്ക് റസ്റ്റോറന്റ് ഹാളിൽ ഷാബു കളിത്തട്ടിൽ (എച്ച്.ഐ.ടി 96.7 ന്യൂസ് ഹെഡ്, അറബ് മീഡിയ ഗ്രൂപ്പ്) ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്.ഷാജി അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ബി .മുരളി സ്വാഗതവും,എക്സിക്യൂട്ടീവ് അംഗം എൻ. മുരളി കൃതജ്ഞതയും പറഞ്ഞു. ഡോക്ടർ സഞ്ജയൻ സംസാരിച്ചു.പി.എസ്.ഷാജി സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY