SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.40 PM IST

ആദരിച്ചു

Increase Font Size Decrease Font Size Print Page
dd

ആറ്റിങ്ങൽ: ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഹോമിയോപ്പത്സ് കേരള (ഐ.എച്ച്.കെ ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ യൂണിറ്റ് ആതിഥേയത്വം വഹിക്കുന്ന ഏകദിന ശാസ്ത്ര സെമിനാർ ആറ്റിങ്ങൽ ആലംകോട് ഹാരിസൺ പ്ലാസ ഹാളിൽ നടന്നു. യൂണിവേഴ്സിറ്റി ഒഫ് നോർത്തേൺ ഫിലിപ്പൈൻസിൽ നിന്ന് എം.ഡി ജനറൽ മെഡിസിൻ പാസായ ഡോ. വൈഷ്‌ണവ് വർമ്മ മനോജ്‌കുമാറിനെ ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം.പ്രദീപ് മെമെന്റോ നൽകി ആദരിച്ചു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY