SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.46 PM IST

ദീനദയാൽ ഉപാധ്യായ സ്മൃതി ദിനാചരണം

Increase Font Size Decrease Font Size Print Page
deenadayal-anusmaranam

കല്ലമ്പലം: ദീനയാൽ ഉപാധ്യായ സ്മൃതിദിനാചരണത്തിന്റെ ഭാഗമായി ഇരുപത്തിയെട്ടാംമൈൽ ജംഗ്ഷനിൽ നടന്ന പരിപാടി ബി.ജെ.പി നാവായിക്കുളം മണ്ഡലം പ്രസിഡന്റ് പൈവേലിക്കോണം ബിജു ഉദ്ഘാടനം ചെയ്തു.ജില്ല വൈസ് പ്രസിഡന്റ് മടവൂർ സന്തോഷ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ സബീൻ കണിമംഗലം, രാജീവ് ഐ.ആർ, മുല്ലനല്ലൂർ ശ്രീകുമാർ, ബോസ് കുമാർ,കുന്നത്ത്മല രവി,സുദേവൻ,ശശീന്ദ്രൻ തച്ചോട്,ജിഷ്ണു എസ്.ഗോവിന്ദ്,ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY