തിരുവനന്തപുരം:കേരള സ്റ്റേറ്റ് എക്സ‌് സർവീസസ് ലീഗ് പാപ്പനംകോട് വാർഷിക സമ്മേളനം മുൻ സ്‌പീക്കർ എം. വിജയകുമാർ ഉദ്ഘാടനം ചെയ്‌തു.എൽ. ഗണേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു.ശാന്തിവിള പത്മകുമാർ,മുൻ ജില്ലാ ജഡ്‌ജി പഞ്ചാപകേശൻ,കേണൽ ആർ.ജി.നായർ,കൗൺസിലർ ആർ.അഭിലാഷ്, എസ്.എച്ച്.ഒ.അനൂപ്.എസ്,കല്ലിയൂർ ശശി,ശാന്തിവിള വിനോദ്,ജയൻ.ജി.നായർ,ബാബു തട്ടാശ്ശേരി,അഡ്വ.വിജയകുമാർ എന്നിവർ പങ്കെടുത്തു.സിദ്ധാർത്ഥിനും അപർണ്ണ. എസ്.എസിനും പുരസ്കാരം ചടങ്ങിൽ പുരസ്കാരം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
