
തിരുവനന്തപുരം: സുദർശൻ കാർത്തികപ്പറമ്പിൽ രചിച്ച എൺപത്തിയൊന്ന് കവിതകളുടെ സമാഹാരമായ കാവ്യാക്ഷരങ്ങൾ എന്ന പുസ്തകം ഗുരുരത്നം ജ്ഞാനതപസ്വി ഡോ.ജോർജ് ഓണക്കൂറിന് നൽകി പ്രകാശനം ചെയ്തു.അനിൽ ചേർത്തല അദ്ധ്യക്ഷത വഹിച്ചു.കവി പ്രഭാവർമ്മ,ഡോ.വിളക്കുടി രാജേന്ദ്രൻ,സുദർശൻ കാർത്തികപ്പറമ്പിൽ,രഞ്ജു പി.മാത്യു, മീനം രാജേഷ് എന്നിവർ പങ്കെടുത്തു.മുൻ ചീഫ്സെക്രട്ടറി ജോയ് വാഴയിലപുസ്‌തകത്തിന് അവതാരികയെഴുതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
