SignIn
Kerala Kaumudi Online
Saturday, 25 April 2026 4.24 AM IST

കെട്ടിട സമുച്ചയങ്ങളുടെ നാമകരണം

Increase Font Size Decrease Font Size Print Page
ljjlk

തിരുവനന്തപുരം: മാർ ഗ്രിഗോറിയോസ് റിഹാബിലിറ്റേഷൻ സെന്റർ ഫോർ ദി ബ്ളൈൻഡിന്റെ നവീകരിച്ച കെട്ടിട സമുച്ചയങ്ങളുടെ കൂദാശ നടത്തി.ഡോ.ഫിലിപ്പോസ് മാർ തേയോഫിലോസ്,ഡോ.നവോമി വെട്ടത്ത് എന്നിവരുടെ പേരിൽ കെട്ടിടങ്ങൾ നാമകരണം ചെയ്തു.സമ്മേളനത്തിൽ ഡോ.എബ്രഹാം മാർ സെറാഫിം,ഫാ.ഡോ.വിവേക് വർഗീസ്,ഫാ.ഗീവർഗീസ് കണിയാന്ത്ര,ഫാ.സാം കാഞ്ഞിക്കൽ കോർ എപ്പിസ്‌കോപ്പ,ഫാ.ജേക്കബ് ജോർജ്,ഫാ.ഗീവർഗീസ് മേക്കാട്,എച്ച്.എൽ.എൽ എക്സിക്യുട്ടീവ് ഡയറക്ടർ വി.കുട്ടപ്പൻ പിള്ള,ആശിഷ് നായർ,ആൻ കുര്യൻ,ഡി.വർഗീസ്,അനൂപ് അലക്സ് കോശി,തോമസ് വർഗീസ് എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.