
ബാലരാമപുരം: ജാനു കാഞ്ഞിരംകുളം രചിച്ച പൂക്കാൻ മറന്ന വാക എന്ന കവിത സമാഹാരം കെ.ആൻസലൻ എം.എൽ.എ കവിയും വിനോദ് വൈശാഖിക്ക് നൽകി പ്രകാശനം ചെയ്തു. കവി ഉദയൻ കൊക്കോട് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.കെ ഷിബു മുഖ്യപ്രഭാഷണം നടത്തി.ബിജു ബാലകൃഷ്ണൻ,കോമഡി ആർട്ടിസ്റ്റ് ചിത്തൻ ആലപ്പുഴ,സി.വി സുരേഷ് ,വിജേഷ് ആഴിമല,സതീഷ് കിടാരക്കുഴി,അരുമാനൂർ രതികുമാർ,ഡോ.ശ്യാമപ്രസാദ് എസ്.കോട്ടുകാൽ, ഗോപൻ കൂട്ടപ്പന,നെല്ലിമൂട് രാജേന്ദ്രൻ, മധു മുല്ലൂർ, സുധർമ്മ അമരവിള, ശിവകല ശിവസുതൻ, ഷാജി.എസ്, ജോസ് ധനുവച്ചപുരം,ജയരാജ് ജയഗിരി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |