
തിരുവനന്തപുരം: പാചകവാതക ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക് ഭവനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഡോ.ഷിജൂഖാൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് വി.അനൂപ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ട്രഷറർ വി.എസ്.ശ്യാമ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൽ.എസ്.ലിജു,എസ്.എസ്.നിതിൻ,ജില്ലാ ജോയിന്റ് സെക്രട്ടറി ആർ.ഉണ്ണിക്കൃഷ്ണൻ,വൈസ് പ്രസിഡന്റ് എസ്.ഷാഹിൻ,ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ രേവതി.ടി.എസ്,ആദർശ് എസ്.ബി തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |