
തിരുവനന്തപുരം:മതസൗഹാർദ്ദ കൂട്ടായ്മയുടേയും ഡി.സി.സി ജനറൽ സെക്രട്ടറി കൊയ്ത്തൂർക്കോണം സുന്ദരന്റേയും സംയുക്താഭിമുഖ്യത്തിൽ റംസാൻ കിറ്റ് - ചികിത്സാ സഹായം എന്നിവയുടെ വിതരണവും നടന്നു. പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി ഉദ്ഘാടനം ചെയ്തു.
കൊയ്‌ത്തൂർക്കോണം സുന്ദരൻ,പിരപ്പൻകോട് ശ്യാംകുമാർ,നെയ്യാറ്റിൻകര സനൽ,അഡ്വ.കരകുളം കൃഷ്ണപിള്ള, അഡ്വ.എം.എ.വാഹിദ്,അഡ്വ.സുബോധൻ,മുഹമ്മദ് റാസി ബാഖവി,അഡ്വ.വെമ്പായം അനിൽ കുമാർ,അഡ്വ.അഭിജിത്ത് എസ്.കെ,എം.ഹരിദാസൻ,തമ്പാനൂർ ഹരി,മൻസൂർ മംഗലപുരം,സീനത്ത് ബീവി വാവറയമ്പലം തുടങ്ങിയവർ സംസാരിച്ചു. പൊടിമോൻ അഷ്റഫ് നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |