
വെള്ളറട: വെള്ളറട സർക്കിളിന്റെ പരിധിയിലുള്ള സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 76 ബൂത്തുകളിൽ എൻ.സി.സി കേഡറ്റുകളെയും ഇലക്ഷൻ ഡ്യൂട്ടിക്കായി നിയോഗിച്ചു. മുൻകാലങ്ങളിലും ഇലക്ഷൻ ഡ്യൂട്ടി ചെയ്തിട്ടുള്ള കേഡറ്റുകൾക്ക് വെള്ളറട സി.ഐ നിസാമുദ്ദീൻ സ്റ്റേഷൻ പരിസരത്തുവച്ച് പരിശീലനം നൽകിയ ശേഷമാണ് ഡ്യൂട്ടിക്ക് നിയോഗിച്ചത്.മറ്റ് ഇലക്ഷൻ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് എൻ.സി.സി കേഡറ്റുകളുടെ സഹായം ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |