പ്രഭാഷണം

Friday 22 May 2026 4:48 AM IST

തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എൻജിനിയേഴ്സ് കേരള സെന്ററിന്റെ ആഭിമുഖ്യത്തിൽ ലോക ടെലികമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ സൊസൈറ്റി ദിനത്തോടനുബന്ധിച്ച് പ്രഭാഷണം സംഘടിപ്പിച്ചു.കേരള ലൈസൻസ് സർവീസ് ഏരിയാസ് ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് അസിസ്റ്രന്റ് ഡയറക്ടർ എൻ.ബിജു പ്രഭാഷണം നടത്തി.ചെയർമാൻ കെ.എസ്.ഉദയകുമാർ,​ഹോണററി സെക്രട്ടറി എസ്.കെ.ജഗദീശ ചന്ദ്ര പിഷാരടി തുടങ്ങിയവർ പങ്കെടുത്തു.