ബധിര വിദ്യാലയത്തിൽ ഒഴിവ്

Saturday 23 May 2026 1:49 AM IST

തിരുവനന്തപുരം: ജഗതി ഗവ.ബധിര വിദ്യാലയത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, മലയാളം,ഇംഗ്ലീഷ്,ഫിസിക്കൽ സയൻസ്,എസ്.എസ് വിഷയങ്ങളിൽ അദ്ധ്യാപകർ, അസിസ്റ്റന്റ് ടീച്ചർ,മെയിൽ മേട്രൺ, ഫീ മെയിൽ മേട്രൺ,കുക്ക്,ആയ,നൈറ്റ് വാച്ചർ,സ്വീപ്പർ,പ്ലംബിംഗ് ഇസ്ട്രക്ടർ എന്നീ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നൽകും. അഭിമുഖം 25ന് രാവിലെ 11ന്.ഫോൺ: 0471 2325717.