തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റ്, വ്യവസായ വാണിജ്യ വകുപ്പ്, റെഡി ടു ഈറ്റ് ഭക്ഷ്യവസ്തുക്കളുടെ പാക്കേജിംഗ് മേഖലയിലെ സംരംഭകത്വ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ താത്പര്യപ്പെടുന്ന സംരംഭകർക്കായി വെബിനാർ നടത്തും. 13ന് വൈകിട്ട് 5 മുതൽ 6 വരെ ഓൺലൈൻ മീറ്റിംഗ് പ്ലാറ്റുഫോമായ സൂം മീറ്റ് വഴിയാണ് വെബിനാർ നടക്കുന്നത്. താല്പര്യമുള്ള സംരംഭകർക്ക് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റ് വെബ്‌സൈറ്റ് ആയ www.kied.info ലൂടെ 11വരെ ഓൺലൈനായി അപേക്ഷിക്കാം.ഫോൺ: 0484 2550322, 2532890.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |