തൃശൂർ: കേരളവർമ്മ കോളേജിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അർബൻ സ്കെച്ചേഴ്സ് തൃശൂരിന്റെ പടം വര 14ന് രാവിലെ എട്ടിന് കോളേജിൽ നടക്കും. പൂർവ വിദ്യാർത്ഥികൾ അടക്കമുള്ള ചിത്രമെഴുത്തുകാർ കേരളവർമ്മയുടെ വിവിധ ഭാവങ്ങൾ പകർത്തുന്നതാണ് പരിപാടി. വിവരങ്ങൾക്ക്: 9447081459.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |