SignIn
Kerala Kaumudi Online
Thursday, 19 September 2024 6.58 PM IST

കരൾ, വൃക്കരോഗങ്ങൾക്ക് പ്രതിവിധിയുമായി അമരാലയ

Increase Font Size Decrease Font Size Print Page
amaraalaya

കൊച്ചി: മാരകസിറോസിസിൽ നിന്നും അനുബന്ധരോഗങ്ങളിൽ നിന്നും സുഖംപ്രാപിക്കാനുള്ള 22 ഔഷധസസ്യങ്ങളുടെ ചേരുവകളാൽ നിർമ്മിച്ച ജീവൻരക്ഷാ ആയുർവേദ ഔഷധമായ 'അമരാലയ" ശ്രദ്ധേയമാകുന്നു. വിഷമയവസ്തുക്കളും വൈറസുകളും സൃഷ്‌ടിക്കുന്ന തകരാർ പരിഹരിച്ച് കരളിനെയും വൃക്കകളെയും സംരക്ഷിക്കുകയാണ് അമരാലയ ചെയ്യുന്നതെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി.

കരളിലേക്കുള്ള രക്തവാഹിനിയായ പോർട്ടൽ വെയിനിലുണ്ടാവുന്ന രക്താതിസമ്മർദ്ദമാണ് പോർട്ടൽ ഹൈപ്പർടെൻഷൻ. രക്തം കട്ടപിടിക്കുന്നതും ഇതിന് കാരണമാകാറുണ്ട്. അന്നനാളിയിലെയോ ആമാശയത്തിലെയോ രക്തക്കുഴലുകൾ പൊട്ടിയാൽ ആന്തരിക രക്തസ്രാവവും രക്തം ഛർദ്ദിക്കലുമുണ്ടാകും. മലം കറുപ്പാവുകയും രക്തത്തിന്റെ അംശമുണ്ടാവുകയും ചെയ്യും. ആമാശയത്തിൽ ഫ്ളൂയിഡ് കെട്ടിക്കിടക്കുകയും ചെയ്യാം. രക്തത്തിൽ പ്ളേറ്റ്‌ലെറ്റുകളുടെ അളവും കുറയും.

ലിവർ സിറോസിസ് രോഗികളിൽ കരളിന്റെ പ്രവർത്തനം താറുമാറാകും. ഇത് വൃക്കകളുടെ പ്രവർത്തനത്തെയും ബാധിക്കും. അന്തരാവയവങ്ങളിൽ ഫ്ളൂയിഡ് കെട്ടിക്കിടക്കുന്നത് തടയുകയും വിഷമയവസ്തുക്കളുടെ തടഞ്ഞുമുള്ള പ്രവർത്തനങ്ങളിലൂടെയാണ് അമരാലയ ആശ്വാസം പകരുന്നത്.

അമരാലയയുടെ പ്രവർത്തനം

ആന്തരാവയവങ്ങളിൽ ഫ്ളൂയിഡ് കെട്ടിക്കിടക്കുന്നത് ഒരുമാസംകൊണ്ട് കുറച്ചുകൊണ്ടുവരും. മൂന്നുമാസത്തിനകം ഹൈപാറ്റിക് പോർട്ടൽ വെയിൻ പൂർവസ്ഥിതിയിലാക്കും. കരളിലെ കോശങ്ങളിലെ രക്തത്തിന്റെ ബന്ധം പുനഃസ്ഥാപിക്കും. ഇതുവഴി കരൾ കോശങ്ങളും പിത്തരസപ്രവാഹവും പൂർവസ്ഥിതിയിലാക്കും. കരളിലേക്ക് രക്തപ്രവാഹം സുഗമമാക്കി പോർട്ടൽ ഹൈപ്പർടെൻഷൻ ഭേദമാക്കുകയും ചെയ്യുമെന്ന് നിർമ്മാതാക്കൾ പറയുന്നു. വിശദവിവരങ്ങൾക്ക് : 94 96 46 68 68,​ 81 39 09 15 56 വെബ്‌സൈറ്റ് : https://amaraalaya.com/

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS, HYPER TENSION, AMARALAYA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.