കോഴിക്കോട്: കേരളത്തിലെ 100ൽ പരം മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിൽ 75 ശതമാനം വരെ വിലക്കുറവുമായി മൈജി യൂത്ത് ഫെസ്റ്റ് ആരംഭിച്ചു. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ ഓഫറുകളും ഡിസ്കൗണ്ടുകളുമുണ്ട്. എല്ലാ ലാപ്ടോപ്പ് പർച്ചേസിനുമൊപ്പം സ്മാർട്ട് വാച്ച്, വയർലെസ് കീബോർഡ്, മൗസ്, എന്നിവയുൾപ്പെടുന്ന 9,299 രൂപ വിലവരുന്ന സമ്മാനങ്ങൾ ലഭിക്കും. എക്സ്ചേഞ്ച് ഓഫറിലൂടെ പുതിയ മൊബൈൽ ഫോൺ, ടാബ്ലെറ്റ് എന്നിവ പർച്ചേസ് ചെയ്യുമ്പോൾ 9,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് ലഭിക്കും.
കൂടാതെ ഐ.ഡി കാർഡുമായി വരുന്ന സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ ഓഫറുകളും ലഭിക്കും. വാഷിംഗ് മെഷീൻ 6,990 രൂപ മുതലും 11,490 രൂപ മുതൽ റഫ്രിജറേറ്ററും കില്ലർ പ്രൈസിൽ വാങ്ങാൻ കഴിയും. 6,999 രൂപ മുതൽ സ്മാർട്ട് എൽ.ഇ.ഡി. ടി.വിയും 1,20,000 രൂപ വിലയുള്ള 65 ഇഞ്ച് ഫോർ.കെ എൽ.ഇ.ഡി. ടിവി 39,999 രൂപയ്ക്കും സ്മാർട്ട് വാച്ച് 1,399 രൂപയ്ക്കും ലഭിക്കും. വാട്ടർ ഹീറ്റർ 2,999 രൂപയ്ക്കും 3 ജാർ മിക്സർ ഗ്രൈൻഡറുകൾ 2,299 രൂപ മുതലും ഗ്യാസ് സ്റ്റൗ 2,199 രൂപയ്ക്കും ലഭ്യമാണ്.
മൈജി കെയറിലൂടെ സ്മാർട്ട് ഫോൺ, ലാപ്ടോപ്പ് റിപ്പയർ ചെയ്യുമ്പോൾ അധിക വാറന്റി നേടാം. അതിവേഗ ഫിനാൻസ് സൗകര്യവുമുണ്ട്. മേയ് 28ന് മൈജി യൂത്ത് ഫെസ്റ്റ് അവസാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |