കൊച്ചി: അച്ചടി വ്യവസായികളുടെ സംഘടനയായ കേരള മാസ്റ്റർ പ്രിന്റേഴ്സ് അസോസിയേഷൻ (കെ.എം.പി.എ.) സംസ്ഥാന പ്രസിഡന്റായി ലൂയിസ് ഫ്രാൻസിസ് (ഫോട്ടോ പാർക്ക്, എറണാകുളം), ജനറð സെക്രട്ടറിയായി ജി. വേണുഗോപാൽ (സ്റ്റെർലിംഗ് പ്രിന്റ് ഹൗസ്, എറണാകുളം) എന്നിവരെ തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികളായി കെ. മധുസൂദനൻ, സോണി ജോർജ്, പദ്മലോചനൻ, സി.കെ. ഷൗക്കത്തലി, (വൈസ് പ്രസിഡന്റുമാർ), എം. കൃഷ്ണമൂർത്തി (ട്രഷറർ), ഹരീഷ് ഗോപി (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുക്കപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |