അമിത ടിക്കറ്റ് നിരക്കിൽ അന്വേഷണം

Tuesday 26 May 2026 12:32 AM IST

ന്യൂ‌ഡൽഹി: അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രസർക്കാർ. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിട്ടിക്ക് നി‌ർദ്ദേശം നൽകിയെന്ന് കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷി അറിയിച്ചു. ഇതുസംബന്ധിച്ച മാദ്ധ്യമ റിപ്പോർട്ടുകളെ തുടർന്നാണ് നടപടി.