ചെന്നൈ: ഐ.എസ്.എല്ലിൽ ഇന്നലെ 7 ഗോളുകൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ അവസാനം നിമിഷൺ നേടിയ ഗോളിന്റെ പിൻബലത്തിൽ ചെന്നൈയിൻ എഫ്.സി 4-3ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ കീഴടക്കി. 20 മത്സരങ്ങളിൽ നിന്ന് 27 പോയിന്റുള്ള ചെന്നൈയിൻ 8-ാം സ്ഥാനത്തും ഇത്രയും മത്സരങ്ങളിൽ നിന്ന് 5 പോയിന്റ് മാത്രമുള്ള നോർത്ത് ഈസ്റ്റ് അവസാന സ്ഥാനത്തും ഈ സീസൺ അവസാനിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |