പാരീസ്: ഏറ്രവും കൂടുതൽ ആഴ്ച ഒന്നാം റാങ്കിൽ തുടർന്ന് ടെന്നിസ് താരമെന്ന റെക്കാഡ് സ്റ്റെഫി ഗ്രാഫിനെ മറികടന്ന് നൊവാക്ക് ജോക്കോവിച്ച് സ്വന്തമാക്കി. കരിയറിൽ ഇതുവരെ 378 ആഴ്ചകളാണ് ജോക്കോ ഒന്നാം സ്ഥാനത്ത് തുടർന്നത്. 377 ആഴ്ച ഒന്നാം സ്ഥാനത്ത് തുടർന്ന സ്റ്റെഫിയുടെ പേരിലായിരുന്നു ഇതുവരെയുള്ള റെക്കാഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |