ദോഹ: വലത്തേ കണങ്കാലിന് പരിക്കേറ്റ് വിശ്രമത്തിലായിരിക്കുന്ന പി.എസ്.ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്നമറുടെ ശസ്ത്രിക്രിയ കഴിഞ്ഞു. ദോഹയിലെ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. ഈ സീസണിൽ നെയ്മർക്ക് കളിക്കാനാകില്ല. കഴിഞ്ഞ മാസം ലില്ലെയ്ക്കെതിരായ മത്സരത്തിനിടെയാണ് നെയ്മർക്ക് പരിക്കേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |