മുംബയ്: വനിതാ പ്രിമിയർ ലീഗിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് തുടർച്ചയായ അഞ്ചാം തോൽവി. ആവേശം അവസാന ഓവർവരെ നീണ്ട പോരാടത്തിൽ ഇന്നലെ ഡൽഹി ക്യാപിറ്റൽസ് ബാംഗ്ലൂരിനെ 6 വിക്കറ്റിന് കീഴടക്കി.
ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഡൽഹി 2 പന്ത് ബാക്കി നിൽക്കെ വിജയലക്ഷ്യത്തിലെത്തി (154/4).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |