ബേൺലിയെ ഒറ്റയടിക്ക് വീഴ്‌ത്തി കിരീടത്തിനരികെ ആഴ്‌സനൽ

Wednesday 20 May 2026 8:16 AM IST

നി​ർ​ണാ​യ​ക​ ​മ​ത്സ​ര​ത്തി​ൽ​ ​ബേ​ൺ​ലി​യെ​ ​ഏ​ക​പ​ക്ഷീ​യ​മാ​യ​ ​ഒ​രു​ ​ഗോ​ളി​ന് ​വീ​ഴ്ത്തി​ ​കി​രീ​ട​ത്തി​ന് ​തൊ​ട്ട​രി​കി​ലെ​ത്തി​ ​ആ​ഴ്‌​സ​ന​ൽ.​ 36​-ാം​ ​മി​നി​ട്ടി​ൽ​ ​കാ​യ് ​ഹാ​വേ​ർ​ട്ട്‌​സാ​ണ് ​ആ​ഴ്‌​സ​ന​ലി​ന്റെ​ ​വി​ജ​യ​ ​ഗോ​ൾ​ ​നേ​ടി​യ​ത്.​ ​ ​ഇ​തോ​ടെ​ ​ആ​ഴ്‌​സ​ന​ലി​ന് 37​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് 82​ ​പോ​യി​ന്റാ​യി.​ ​ആ​ഴ്സ​ന​ലി​ന് 24​ന് ​ക്രി​സ്റ്റ​ൽ​പാ​ല​സി​നെ​തി​രെ​യാ​ണ് ​സീ​സ​ണി​ലെ​ ​അ​വ​സാ​ന​ ​ലീ​ഗ് ​മ​ത്സ​രം.നി​ലി​ൽ​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്തു​ള്ള​ ​മാ​ഞ്ച​സ്റ്റ​ർ​ ​സി​റ്റി​യ്‌​ക്ക് 36​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് 77​ ​പോ​യി​ന്റാ​ണു​ള്ള​ത് ​(​ബേ​ൺ​മൗ​ത്ത്-​സി​റ്റി​ ​മ​ത്സ​ര​ത്തി​ന് ​മു​ൻ​പു​ള്ള​ ​നി​ല​).